ആ പേര് കേട്ടാൽ വിറച്ചിരുന്ന നാട്ടുകാരും പൊലീസുകാരും, നായകനെയും കൂട്ടരെയും ഒന്നുമല്ലാതാക്കിയ വില്ലൻ; പുലിമുറ്റത്ത് സണ്ണിയും ഒരു ബാബു ആന്റണി ഭയവും
ജയറാമിനെ നായകനാക്കി അനിൽ ബാബു സംവിധാനം ചെയ്ത കോമഡി-ഫാമിലി എന്റർടെയ്‌നറാണ് 'ഉത്തമൻ'. ടി എ റസാഖ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സാധാരണക്കാരനായ ഉത്തമൻ ...








