സിങ്കം 3-യുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍; ലൈവ് സ്ട്രീമിങ് നടത്തി തമിഴ്‌റോക്കേഴ്‌സ്
സിങ്കം 3-യുടെ ലൈവ് സ്ട്രീമിങ് നടത്തി തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ഭീഷണിയായി റിലീസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കുന്ന വ്യാജ സിനിമാ വെബ്സൈറ്റായ തമിഴ്‌റോക്കേഴ്‌സ്. പരസ്യമായി വെല്ലുവിളിച്ചാണ് ഇന്നലെ ...