വീണ്ടും ശമ്പള വർദ്ധനവ് ; ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വാങ്
ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ഭരണാധികാരിയായ സിംഗപ്പൂർ പ്രധാനമന്ത്രിക്ക് വീണ്ടും ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ നിലവിൽ വരുന്നതോടെ പ്രധാനമന്ത്രിയുടെ വാർഷിക വേതനത്തിൽ ഒരു ...








