ഇതൊരു പിച്ചല്ല, മരണക്കെണിയാണ്; വെസ്റ്റ് ഇൻഡീസിൽ ആഭ്യന്തര മത്സരം ഉപേക്ഷിച്ചു; സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ
സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നടന്ന ലീവാർഡ് ഐലൻഡ്‌സ് - ട്രിനിഡാഡ് ആൻഡ് ടൊബാഗോ മത്സരം പിച്ചിന്റെ സുരക്ഷിതത്വമില്ലായ്മയെത്തുടർന്ന് ഉപേക്ഷിച്ചു. വെസ്റ്റ് ഇൻഡീസ് പേസർ ജെയ്‌ഡൻ സീൽസ് ...








