‘വാക്സീൻ പ്രധാനമന്ത്രിക്കെന്ന് അറിഞ്ഞിരുന്നില്ല’; അഭിമാന നിമിഷമായിരുന്നെന്ന് സിസ്റ്റർ നിവേദിത
ഡൽഹി: കൊവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യ ഡോസ് സ്വീകരിക്കാനെത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പുതുച്ചേരി സ്വദേശി സിസ്റ്റർ നിവേദിത. അഭിമാന നിമിഷമായിരുന്നെന്നും ആർക്കാണ് വാക്സീൻ നല്കുന്നത് ...