സംസാരം ആരോഗ്യത്തിന് ഹാനികരം; ജീവിതത്തിൽ നിശബ്ദത പാലിക്കേണ്ട ആറ് സന്ദർഭങ്ങൾ; കുറിച്ചുവച്ചാൽ ഒരിക്കലെങ്കിലും ഉപകാരപ്പെടും
ജീവിതം മുന്നോട്ട് പോകുന്നത് ഒരു നൃത്തം പോലെയാണ്, എപ്പോൾ മുന്നോട്ട് പോകണം,എപ്പോൾ ഒരു പടി പിന്നാട്ട് പോകണം എന്നറിയുക പ്രധാനം. ചില സന്ദർഭങ്ങളിൽ പൂർണമായും നിശ്ചലമായി നിൽക്കണം. ...