വെള്ളം ചോദിച്ച് വീട്ടിലെത്തി; ആരുമില്ലെന്ന് കണ്ടതോടെ അതിക്രമം; ഇരട്ടസഹോദരങ്ങളെ പീഡനത്തിന് ഇരയാക്കിയ വയോധികന് 55 വർഷം കഠിന തടവ്
പത്തനംതിട്ട: ഏഴ് വയസുള്ള ഇരട്ടകളായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ വയോധികനെ കഠിനതടവിന് ശിക്ഷിച്ച് കോടതി. പത്തനംതിട്ട സ്വദേശിയും 67 കാരനുമായ ശിവദാസനെ ആണ് കോടതി 55 വർഷം ...