sivaranjith

ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ കുറ്റപത്രം മടങ്ങി; സഖാക്കളെ രക്ഷിക്കാൻ പോലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണം ശക്തം

തിരുവനന്തപുരം: എസ് എഫ് ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും പ്രണവും ഉൾപ്പെട്ട പി എസ് സി പരീക്ഷ തട്ടിപ്പ് കേസിലെ കുറ്റപത്രത്തിൽ വ്യാപക ക്രമക്കേടുകൾ. കുറ്റപത്രത്തിലെ ഗുരുതരമായ ...

എസ്എഫ് ഐ നേതാക്കൾ പ്രതികളായ പിഎസ് സി പരീക്ഷാ തട്ടിപ്പ്; നാല് വർഷം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കൾ പ്രതിയായ പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിക്കാതെ അന്വേഷണ സംഘം. സംഭവം നടന്ന് നാല് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ വിവിധ ...

പിണറായി സർക്കാരിനെതിരെ യുവജനരോഷം ആളിപ്പടരുന്നു; നസീമും ശിവരഞ്ജിത്തും കാരണം അവസരം നഷ്ടമായ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ജേതാക്കളും സമര രംഗത്ത്

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരം സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്. ഈ മാസം 20ന് മുൻപ് വിഷയത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ സമരം ...

‘കോപ്പിയടിച്ചെങ്കിൽ എന്റെ കഴിവ് ഒന്നു പോടോ’; പിഎസ്‍‌സി പരീക്ഷാത്തട്ടിപ്പുകേസില്‍ ജാമ്യം ലഭിച്ച നസീം

പിഎസ്‌സി നടത്തിയ കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നസീമിനും ശിവരഞ്ജിത്തിനും ഒക്ടോബർ 28നാണ് ജാമ്യം അനുവദിച്ചത്. ...

പി എസ് സി പരീക്ഷ തട്ടിപ്പ്; പ്രതികളെ വീണ്ടും പരീക്ഷയെഴുതിക്കാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്, ചോർത്തിയ ചോദ്യപ്പേപ്പർ ഉപയോഗിക്കും

തിരുവനന്തപുരം: പി എസ് സി പരീക്ഷ തട്ടിപ്പ് നടത്തിയ മുൻ എസ് എഫ് ഐ നേതാക്കളെക്കൊണ്ട് വീണ്ടും പരീക്ഷയെഴുതിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ഇതിനായി അന്വേഷണ സംഘം കോടതിയിൽ ...

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്:സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ഫോൺ നമ്പർ പരിശോധന അട്ടിമറിച്ച് ക്രൈംബ്രാഞ്ച്

ഏഴു ബറ്റാലിയനുകളിലേക്ക് നടന്ന സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ ആദ്യ 100 റാങ്കു നേടിയവരുടെ ഫോണ്‍ നമ്പരുകള്‍ പരിശോധിക്കാനുള്ള തീരുമാനം അട്ടിമറിച്ചു. ഈ അവശ്യം ഉന്നയിച്ച് പിഎസ്‌സി, ...

‘യൂണിവേഴ്‌സിറ്റി കോളേജിലെ ഇടിമുറി പേടി സ്വപ്നം’;തനിക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമായിരുന്നെന്ന് കുത്തേറ്റ അഖില്‍

കൃത്യമായി കരുതിക്കൂട്ടി ആസൂത്രണം ചെയ്താണ് തനിക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ നേതാക്കള്‍ കുത്തി പരിക്കേല്‍പ്പിച്ച അഖില്‍. സംഭവത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ...

പി.എസ്.സി. പരീക്ഷത്തട്ടിപ്പ്: മുഖ്യപ്രതികള്‍ കോപ്പിയടിച്ചത് ബ്ലൂടൂത്ത് വാച്ച് ഉപയോഗിച്ച്

പിഎസ്.സി. പരീക്ഷത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികൾ സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ കോപ്പിയടിച്ചത് സ്മാർട്ട് വാച്ചിലെ ബ്ലൂടൂത്ത് ഉപയോഗിച്ചാണെന്നു സൂചന. ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളായ ശിവരജ്ഞിത്ത്, നസീം ...

ശിവരഞ്ജിത്തിന്റെ ബിരുദ ഫലവും സംശയത്തിന്റെ നിഴലില്‍; അവസാന രണ്ട് സെമസ്റ്ററുകളില്‍ 70 ശതമാനം മാര്‍ക്ക്

യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുക്കേസ് പ്രതിയും എസ്എഫ് ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ ബിരുദ പരീക്ഷ ഫലവും സംശയത്തില്‍.ആദ്യ സെമസ്റ്റര്‍ പാസായത് നാലാം ശ്രമത്തില്‍.എന്നാല്‍ അവസാന രണ്ട് സെമസ്റ്ററുകളില്‍ ശിവരഞ്ജിത്ത് ...

പിഎസ് സി പരീക്ഷയില്‍ ‘ഒന്നാം റാങ്ക്’, എംഎ പരീക്ഷയ്ക്ക് ‘മൊട്ട’; ശിവരഞ്ജിത്തിന്റെയും നസീമിന്റെയും മാ​ർ​ക്ക് ലി​സ്റ്റ് രേ​ഖ​ക​ൾ പുറത്ത്

പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത റാ​ങ്ക് നേ​ടി​യ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കു​ത്തു​കേ​സ് പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്തും ന​സീ​മും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​രീ​ക്ഷ​ക​ളി​ലെ മി​ക്ക സെ​മ​സ്റ്റ​റു​ക​ളി​ലും തോ​റ്റു. ഇ​വ​രു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​ടെ ...

ശിവരഞ്ജിത്തിന്‍റെ യൂണിവേഴ്സിറ്റി ഉത്തരക്കടലാസില്‍ പ്രണയലേഖനവും സിനിമാപാട്ടും; വ്യാജ സീൽ ഉപയോഗിച്ചത് ഹാജർ നേടാന്‍

യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും കിട്ടിയ ഉത്തരക്കടലാസിൽ ഒരു കെട്ട് മറ്റൊരു എസ്എഫ്ഐ നേതാവ് പ്രണവിന് പരീക്ഷ എഴുതാൻ നൽകിയതാണെന്ന് ...

‘ശിവരഞ്ജിത്തിന്റെ വീട് പി എസ് സിയുടെ പ്രാദേശിക ഓഫീസ്, ക്രിമിനൽ പശ്ചാത്തലമുള്ള മുഖ്യമന്ത്രിക്ക് ആയുധം താഴെ വെപ്പിക്കാൻ കഴിയില്ല’; മുല്ലപ്പള്ളി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന ഭരണത്തിനെതിരെയും വിമർശനങ്ങളുമായി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രമചന്ദ്രൻ. മുഖ്യമന്ത്രി ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും അത് കൊണ്ട് അദ്ദേഹത്തിന് ആയുധം താഴെ ...

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം;പ്രതികള്‍ അഖിലിനെ കുത്താനുള്ള കത്തി വാങ്ങിയത് ഓണ്‍ലൈനായി

അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി പ്രതികള്‍ വാങ്ങിയത് ഓണ്‍ലൈനായി. കൈപ്പിടിയില്‍ ഒതുങ്ങുന്ന കത്തി ഇഷ്ടാനുസരണം നിവര്‍ത്താനും മടക്കാനും കഴിയുന്നതാണെന്നും പൊലീസ് പറഞ്ഞു. പ്രധാന പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും ...

അഖിലിനെ കുത്തിയ കത്തി കണ്ടെടുത്തു;കിട്ടിയത് കോളേജിലെ ചവറ്റു കൂനയില്‍ നിന്നും,യൂണിവേഴ്‌സിറ്റി കോളേജില്‍ തെളിവെടുപ്പ്

യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. കോ േളജിലെ ചവറുകൂനയിൽനിന്നാണ് കത്തി കിട്ടിയത്. മുഖ്യപ്രതി ശിവരഞ്ജിത്താണ് പൊലീസിനു തൊണ്ടിമുതൽ കാണിച്ചുകൊടുത്തത്. ക്യാമ്പസിന് അകത്ത് തന്നെയാണ് ...

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ തന്നെ; സിന്‍ഡിക്കേറ്റ് അന്വേഷിക്കും

യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് കേരള സര്‍വകലാശാല ഉത്തരക്കടലാസുകള്‍ തന്നെയെന്ന് സ്ഥിരീകരണം. പരീക്ഷ കണ്‍ട്രോളര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് നല്‍കി. 2016ല്‍ ...

 യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം; ശിവരഞ്‌ജിത്തിനെതിരെ രണ്ട് കേസുകൾ കൂടി

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതി ശിവരഞ്‌ജിത്തിനെതിരെ രണ്ട് കേസുകൾ കൂടി. ഉത്തര കടലാസ് മോഷ്‌ടിച്ചതിനും വ്യാജ സീൽ നിർമ്മിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ ...

ശിവരഞ്ജിത്ത് അമ്പെയ്ത്ത് മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടില്ല; സർട്ടിഫിക്കറ്റ് വ്യാജം

യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ് വ്യാജം. ശിവരഞ്ജിത്ത് സംസ്ഥാനത്ത് അമ്പെയ്ത്ത് മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്ന് ആര്‍ച്ചറി അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോറിസ് പൗലോസ്. ശിവരഞ്ജിത്തിന്റെ ...

യൂണിവേഴ്സിറ്റി കോളേജ് അതിക്രമത്തിലെ മുഴുവൻ പ്രതികളെയും പിടികൂടണം ; നാളെ കോളേജിലേക്ക് യുവമോർച്ച മാർച്ച്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമത്തിലെ മുഴുവന്‍ പ്രതികള്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് നാളെ കോളേജിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തും . യൂണിവേഴ്സിറ്റി കോളേജ് അതിക്രമത്തിലും പൊലീസുകാരനെ തല്ലിയ കേസിലും ...

ശിവരഞ്ജിത്തിന്റെ വീട്ടിൽ റെയ്ഡ്; സർവ്വകലാശാല മുദ്രയുള്ള ഉത്തരക്കടലാസും കോളേജ് സീലും കണ്ടെടുത്തു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാർത്ഥിയായ അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയും എസ് എഫ് ഐ യൂണിറ്റ് ഭാരവാഹിയുമായിരുന്ന ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist