കശ്മീരിൽ പാകിസ്ഥാന്റെ കൈകടത്തലിന് കാരണം നെഹ്രുവിന്റെ വികലമായ നയങ്ങൾ, കേന്ദ്രസർക്കാരിന്റെ പുതിയ കശ്മീർ നയം രാഷ്ട്രത്തെ ഏകീകരിക്കുന്നത്; ശിവരാജ് സിംഗ് ചൗഹാൻ
കശ്മീരിലെ പാകിസ്ഥാന്റെ അനാവശ്യ കൈകടത്തലിന് കാരണം ജവഹർലാൽ നെഹ്രുവിന്റെ വികലമായ നയങ്ങളായിരുന്നുവെന്ന് മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ...