പാകിസ്ഥാനെ ആക്രമിക്കാന്‍ സര്‍ക്കാര്‍ കരുത്ത് കാട്ടണം: ശിവസേന
മുംബൈ: കേന്ദ്ര സര്‍ക്കാരിന് ആര്‍ജ്ജവമുണ്ടെങ്കില്‍ പാകിസ്ഥാനെ ആക്രമിക്കണമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രം സാംനയിലാണ് പാര്‍ട്ടി ഇക്കാര്യം പറയുന്നത്. ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് മറുപടി നല്‍കാനായി പാകിസ്ഥാനെ ആക്രമിക്കാന്‍ ...