വൈദികരുടെ വേഷമിട്ട് ബിജെപിക്കാര്‍, സിപിഎം ജില്ല സെക്രട്ടറിയുടെ പ്രയോഗം വിവാദമായി
ആലപ്പുഴ: മദ്യത്തിനെതിരെ പോരാടുന്ന വൈദികര്‍ ബിജെപിക്കാരാണെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി സജി ചെറിയാന്. വൈദികരുടെ വേഷമിട്ട് ബിജെപിക്കാരും കോണ്‍ഗ്രസുകാരുമാണ് ബിവറേജുകള്‍ മാറ്റി സ്ഥാപിക്കുനതിനെതിരെ സമരത്തിനു മുന്നില്‍ ...