നരേന്ദ്രമോദിയ്ക്ക് ആകാശമൊരു അതിരേയല്ല; ഇന്ത്യയുടെ ഭാവിയെ കുറിച്ചോർക്കുമ്പോൾ ആവേശഭരിതൻ; നീൽ ഡിഗ്രാസ് ടൈസൺ
ന്യൂയോർക്ക്: ശാസ്ത്ര ചിന്താഗതിയുള്ള ലോകനേതാവുമായി സമയം ചെലവഴിക്കാനു ചർച്ചകൾ നടത്താനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശാസ്ത്രജ്ഞൻ നീൽ ഡിഗ്രാസ് ടൈസൺ. ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം സമയം ചെലവഴിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടായിരുന്നു, ...