വന്ദേമാതരം വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ വിഭജനം സംഭവിക്കുമായിരുന്നില്ല, രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നത് നിർഭാഗ്യകരം പ്രിയങ്കയെ തള്ളി അമിത് ഷാ
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻഡിഎ സർക്കാർ വന്ദേമാതരത്തെക്കുറിച്ച് പാർലമെന്ററി ചർച്ച നടത്താൻ നിർദ്ദേശിച്ചുവെന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയുടെ ആരോപണം തള്ളി കേന്ദ്ര ...








