കോമാളികൾ,കോപ്പിയടിക്കുമ്പോൾ ഒരുതരിബുദ്ധി…ഇന്ത്യക്കെതിരായ ആക്രമണമായി ചൈനീസ് സൈനികാഭ്യാസ ചിത്രം പ്രചരിപ്പിക്കുന്ന പാകിസ്താനെ പരിഹസിച്ച് ഒവൈസി
പാകിസ്താനെ കണക്കിന് പരിഹസിച്ച് എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. കോമാളികൾ എന്നാണ് അദ്ദേഹം പാകിസ്താനെ പരിഹസിച്ചത്. ഇന്ത്യക്കെതിരായ ആക്രമണത്തിന്റെ ദൃശ്യമായി ചൈനയുടെ സൈനിക അഭ്യാസത്തിന്റെ ...