സൗഹൃദം വേണ്ടന്ന് വച്ചതിന്റെ പേരില്‍ സഹപാഠിയുടെ കഴുത്ത് മുറിച്ച്;വിദ്യാര്‍ത്ഥി അറസ്റ്റില്‍
ചെന്നൈ:കരൂരിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുടെ കഴുത്തുമുറിച്ച സംഭവത്തില്‍ സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഴിത്തല മുസിരി സ്വദേശി നിതീഷ് കുമാറിനെയാണ് സഹപാഠി ആക്രമിച്ചത്. സൗഹൃദം വേണ്ടെന്ന് ...