രാത്രി മുഴുവൻ ഉറക്കമിളച്ച് പഠിക്കാന്‍ പോകുവാണോ, വെറും ഒറ്റദിവസത്തെ ഉറക്കം നഷ്ടപ്പെട്ടാല്‍ തലച്ചോറിന് വയസ്സാകുമെന്ന് അറിയുമോ?
പരീക്ഷക്കാലമാണ്. പകല്‍ സമയത്തെ ബഹളങ്ങള്‍ക്ക് നടുവില്‍ ഏകാഗ്രതയോടെ പഠിക്കാന്‍ പറ്റാത്തവരും നാടും വീടും ഉറങ്ങുമ്പോഴാണ് സമാധാനമായി പഠിക്കാന്‍ പറ്റൂ എന്ന് കരുതുന്നവരും ചിലപ്പോഴൊക്കെ രാത്രി മുഴുവന്‍ ഇരുന്നങ്ങ് ...