സുഹൃത്തിന്റെ കഴുത്ത് ബ്ലേഡ് കൊണ്ടറുത്ത് ചോര കുടിച്ച് യുവാവ്; അറസ്റ്റ് ചെയ്ത് പോലീസ്
ചിക്കബല്ലാപ്പൂർ: ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് സുഹൃത്തിന്റെ കഴുത്തറുത്ത് രക്തം കുടിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കർണാടകയിലെ ചിക്കബല്ലാപ്പൂരിലാണ് സംഭവം. വിജയ് എന്നയാളാണ് സുഹൃത്ത് മാരേഷിന്റെ കഴുത്തറുത്തത്. ...








