സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരേ ആക്രമണം; അടിവയറ്റില്‍ വെടിയേറ്റു; ഗുരുതര പരിക്ക്
ബ്രാട്ടിസ്‌ലാവ: സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരേ ആക്രമണം. പ്രധാനമന്ത്രിയുടെ അടിവയറ്റില്‍ വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു ആക്രമണം. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് ...