അമ്മ ഇന്നും വന്നില്ല : കാത്തിരിക്കാൻ ഇനി അവനില്ല; അട്ടപ്പാടിയിലെ കുട്ടിയാന ചരിഞ്ഞു
അട്ടപ്പാടി : അട്ടപ്പാടിയിൽ അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു. പാലൂരിലെ ജനവാസമേഖലയിലെത്തിയ കുട്ടിക്കൊമ്പനെ ബൊമ്മിയാംപടിയിലെ വനംവകുപ്പിന്റെ ഔട്ട് പോസ്റ്റ് ക്യാമ്പിലാണ് പാർപ്പിച്ചിരുന്നത്. 13 ദിവസത്തോളം കുട്ടിയാന അമ്മയ്ക്കായി ...