കാശോ കാർഡോ വേണ്ട; മൊബൈൽ മറന്നാലും പ്രശ്‌നമില്ല; പേയ്‌മെന്റിനായി ഒന്ന് ചിരിച്ചാൽ മാത്രം മതി; സ്‌മൈൽപേ സംവിധാനവുമായി പ്രമുഖ ബാങ്ക്
ന്യൂഡൽഹി: ഉപഭോക്താക്കളുടെ പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കാൻ പുതിയ പേയ്‌മെന്റ് സംവിധാനവുമായി പ്രമുഖ സ്വകാര്യമേഖല ബാങ്കായ ഫെഡറൽ ബാങ്ക്. ചിരിക്കുമ്പോൾ പണം അക്കൗണ്ടിൽ നിന്നും ഇടപാടുകാരിലേക്ക് പോകുന്ന സ്‌മൈൽപേ ...