കോണ്‍ഗ്രസ് അയയ്ക്കുന്ന ഒരു നോട്ടിസിനല്ല അമേഠിയിലെ ജനങ്ങള്‍ക്കായി നൂറു നോട്ടിസിനു മറുപടി നല്‍കാനും തയ്യാര്‍ :സ്മൃതി ഇറാനി
അമേഠി: കോണ്‍ഗ്രസ് തനിക്കയച്ച നോട്ടീസ് ലഭിച്ചുവെന്നും അമേഠിയിലെ ജനങ്ങള്‍ക്കായി ഒന്നിന് പകരം നൂറ് നോട്ടിസുകളെപ്പോലും നേരിടാന്‍ താന്‍ തയ്യാറാണെന്നും സ്മൃതി ഇറാനി .പാര്‍ട്ടിക്ക് എതിരെയോ ഗാന്ധി കുടുംബത്തിന് ...