കൊറിയക്കാരുടെ ചർമ്മ സൗന്ദര്യത്തിൻ്റെ രഹസ്യമെന്ത് ; കാരണം നമ്മൾക്ക് ഇഷ്ടമല്ലാത്ത ഈ ജീവി
ഒച്ച് ഇഴഞ്ഞുപോകുമ്പോള്‍ അത് പോയ വഴിയില്‍ ഒരു നനവ് അവശേഷിപ്പിക്കാറുണ്ട്. അവയുടെ മൃദുലമായ ചര്‍മ്മം സംരക്ഷിക്കുന്നതിന് വേണ്ടി ഒച്ച് ഉല്‍പ്പാദിപ്പിക്കുന്ന കൊഴുത്ത ദ്രവമാണത്. കണ്ടാല്‍ അറപ്പുണ്ടാക്കുന്നതാണെങ്കില്‍ ഇത് ...








