കൊടുങ്ങല്ലൂരില്‍ ശ്രീ നാരായണ ഗുരുദേവപ്രതിമാ മണ്ഡപം തകര്‍ത്തു
തൃശൂര്‍:കൊടുങ്ങല്ലൂര്‍ ഓണച്ചുമ്മാവില് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തകര്‍ത്തനിലയില്‍. ഇന്നു പുലര്‍ച്ചെയാണ് പ്രതിമ തകര്‍ത്തതായി കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ നല്കിയ പരാതിയില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തുള്ള ബിജെപി ആര്‍എസ്എസ് ...