2011ലെ സാമൂഹിക സാമ്പത്തിക സര്‍വ്വേ പ്രസിദ്ധീകരിച്ചു
2011ലെ സാമൂഹിക സാമ്പത്തിക സര്‍വ്വേ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. സര്‍വ്വേയിലെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 24 കോടി കുടുംബങ്ങളാണുള്ളത്.ഇതില്‍ മൂന്നില്‍ ഒന്നു കുടുംബ്ങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങളി എന്നാണ് ...