16 വയസ്സിൽ താഴെയുള്ള കുട്ടികൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കരുത് ; നിയമം പാസാക്കി ഓസ്ട്രേലിയ
മെൽബൺ : 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് പുതിയ നിയമം നടപ്പിലാക്കി ഓസ്ട്രേലിയ. ഇതുമായി ബന്ധപ്പെട്ട ബില്‍ ഓസ്ട്രേലിയൻ ജനപ്രതിനിധിസഭ പാസാക്കി. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ...