മുന്‍ കാമുകനൊപ്പം ഭാര്യ അഭിനയിച്ചാല്‍ എന്ത് തോന്നും?ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി രണ്‍വീര്‍ സിങ്
ദീപിക പദുകോണും രൺബീർ കപൂറും തമ്മിലുള്ള സൗഹൃദമോ അവർക്കിടയിലുണ്ടായിരുന്ന റിലേഷൻഷിപ്പോ തന്നെ അസ്വസ്ഥനാക്കുകയോ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് തുറന്നു പറഞ്ഞ് രൺവീർ സിങ്. താൻ സ്നേഹിക്കുന്നതു പോലെ ...