“അമിത് ഷായ്‌ക്കെതിരെ യുദ്ധം നടത്തിയത് സോണിയയുടെ കിച്ചന്‍ ക്യാബിനറ്റ്”: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സ്മൃതി ഇറാനി
സൊഹറാബുദ്ദീന്‍ കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ സോണിയാ ഗാന്ധിയുടെ കിച്ചന്‍ ക്യാബിനറ്റ് യുദ്ധം നടത്തുകയായിരുന്നുവെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. 2010ല്‍ സി.ബി.ഐയെ ദുരുപയോഗം ...