വയനാട്ടിൽ ദുരന്തം വിതച്ചത് സോയിൽ പൈപ്പിങ് ; കേരളത്തിലെ പല പ്രദേശങ്ങളും ഇന്ന് ഭീഷണിയിൽ; പ്രതിഭാസത്തെക്കുറിച്ച് കൂടുതലറിയാം
വയനാട് : വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങൾ ദുരന്തഭൂമിയായി മാറിയിരിക്കുകയാണ്. കേരളത്തെ ഒട്ടാകെ ഞെട്ടിച്ച ഉരുൾപൊട്ടിൽ മരണം 119 ആയി ഉയർന്നട്ടുണ്ട്. എന്നാൽ പല ...