കറന്റ് ബില്ല് കുറക്കാൻ സോളാർ വെക്കാം എന്ന് കരുതിയിട്ടും ഒരു കാര്യവും ഇല്ല , ജനങ്ങളെ കൊള്ളയടിക്കാൻ കെ എസ് ഇ ബി
തിരുവനന്തപുരം: മുൻ ഉറപ്പുകൾക്ക് വിരുദ്ധമായി വൈദ്യുതി ബിൽ കുറയ്ക്കാൻ സോളാർ പദ്ധതിയിലേക്ക് മാറിയവരെ കൊള്ളയടിക്കാൻ റെഗുലേറ്ററി കമ്മിഷൻ നെറ്റ് ബില്ലിംഗ് ഏർപ്പെടുത്താനൊരുങ്ങി കെ എസ് ...