വിശ്രമമില്ലാതെ പ്രധാന സേവകൻ ; പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ രാജ്യത്തെ ജനങ്ങൾക്ക് പുതിയ പദ്ധതി ; സൂര്യോദയ് യോജന പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ തന്നെ ഭാരതീയ ജനതയ്ക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഒരു കോടി ...








