വീടെത്തുന്നതിന് തൊട്ട് മുമ്പ് സൈനികനെ കാണാതായതിൽ ദുരൂഹത തുടരുന്നു; അന്വേഷണ സംഘം പൂനെയിലേക്ക്
കോഴിക്കോട്: പൂനെയിലെ സൈനിക കേന്ദ്രത്തിൽ നിന്നും നാട്ടിലേക്ക് തിരിച്ച സൈനികനെ വീടെത്തുന്നതിന് അല്പം മുമ്പ് കാണാതായെന്ന ആരോപണത്തിൽ ദുരൂഹത. കണ്ണൂർ എത്തിയെന്ന് വീട്ടിലേക്ക് വിളിച്ചു പറഞ്ഞെങ്കിലും അവസാന ...