അച്ഛനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മകന് അറസ്റ്റില്‍
കോതമംഗലം: അച്ഛനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകന് അറസ്റ്റില്‍. കോട്ടപ്പടി അയിരൂര്‍ ഉപ്പുകണ്ടം ഭാഗത്ത് പറപ്പാട്ടുകുടി വീട്ടില്‍ സിജു (41) വിനെയാണ് കോട്ടപ്പടി പൊലീസ് അറസ്റ്റ് ...