ഇന്ത്യയെ വിറപ്പിച്ച ലങ്കൻ ബാറ്റിംഗ് വണ്ടർ: സച്ചിനോട് താരതമ്യപ്പെടുത്തി ബിസിസിഐ വൈസ് പ്രസിഡന്റ്റിന്റെ പ്രശംസ
ഇന്ത്യയും ശ്രീലങ്കയും തമ്മിൽ കൊളംബോയിലെ എസ്എസ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ശ്രീലങ്കൻ യുവ ബാറ്റർ സോനൽ ദിനുഷയെ പ്രശംസിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ...








