മലയാളത്തിൽ തുടങ്ങി..ജപ്പാനീസും മംഗോളിയനും വരെ; 150 ഭാഷകളിൽ പാടാനറിയാം ഈ ഡിഗ്രി വിദ്യാർത്ഥിനിക്ക്; ഈ കോട്ടയംകാരി ആള് സൂപ്പറാണ്…
കോട്ടയം: പാട്ട് പാടാനറിയുക എന്ന് പറഞ്ഞാൽ തന്നെ അതൊരു വലിയ കഴിവ് തന്നെയാണ്. എന്നാൽ, ഒരു 150 ഭാഷകളിൽ പാട്ട് പാടാൻ കഴിയുക എന്നത് ഒരു വലിയ ...