“ഈ വലിയ സേവനക്കടലിൽ ഈ സഹായം ഒരു ചെറിയ തുള്ളി മാത്രം; വാരാഹി ഗോശാലയ്ക്ക് 22 ലക്ഷത്തിൻറെ കൈതാങ്ങുമായി സോനു സൂദ്
ഗാന്ധിനഗർ: കാരുണ്യപ്രവർത്തനങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവർന്ന ബോളിവുഡ് താരം സോനു സൂദിൻറെ മറ്റൊരു മറ്റൊരു സേവന പ്രവർത്തനം സമൂഹമാദ്ധ്യമങ്ങളിൽ കയ്യടിനേടുകയാണ്. ഗുജറാത്തിലെ പാടനിലുള്ള വരാഹി ഗോശാല സന്ദർശിച്ച ...








