‘നിന്റെ കണ്ണൂനീര്‍ ഞങ്ങളുടെ ഹൃദയത്തെ പിടിച്ചുകുലുക്കുന്നു’ സൈബര്‍ ലോകം ചര്‍ച്ചയാക്കി തീവ്രവാദി ആക്രമണത്തില്‍ മരിച്ച പോലിസുകാരന്റെ മകളുടെ ഫോട്ടോ
ശ്രീനഗര്‍: അച്ഛന്റെ മൃതദേഹത്തിന് മുന്നില്‍ നിന്ന് കരയുന്ന അഞ്ചുവയസ്സുകാരി പെണ്‍കുരുന്നിന്റെ ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. അച്ഛന് നഷ്ടപെട്ടതിന്റെ വേദനയും, അരക്ഷിതാവസ്ഥയും നിറഞ്ഞു നില്ക്കുന്ന സോറ ...