മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ചു; ഭർത്താവ് ജമാലിനെതിരെ പരാതി
കോഴിക്കോട്: മന്ത്രവാദ ചികിത്സയെ തുടർന്ന് കേരളത്തിൽ വീണ്ടും മരണം. കോഴിക്കോട് കല്ലാച്ചി സ്വദേശി നൂർജഹാനാണ് മരിച്ചത്. നൂർജഹാന്റെ മരണത്തിൽ ഭർത്താവ് ജമാലിനെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. യുവതിക്ക് ...