ദക്ഷിണ ദ്രുവത്തില്‍ ത്രിവര്‍ണ പതാക പറത്തി അപര്‍ണാ കുമാര്‍: ദക്ഷിണ ദ്രുവം കീഴ്‌പ്പെടുത്തുന്ന ആദ്യ വനിതാ ഐ.പി.എസ് ഓഫീസര്‍
ദക്ഷിണ ദ്രുവം കീഴ്‌പ്പെടുത്തുന്ന ആദ്യ വനിതാ ഐ.പി.എസ് ഓഫീസറായി അപര്‍ണാ കുമാര്‍ മാറി. ജനുവരി 13നായിരുന്നു അപര്‍ണാ കുമാര്‍ ദക്ഷിണ ദ്രുവത്തിലെത്തിയത്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ ...