വെട്ടിപ്പിടിക്കാന്‍ ആര്‍ത്തി മൂത്ത് ചൈന, ബഹിരാകാശത്തും മാലിന്യം, രൂക്ഷവിമര്‍ശനം
ബഹിരാകാശം വെട്ടിപ്പിടിക്കാനുള്ള ചൈനയുടെ മത്സരയോട്ടം കാരണം മറ്റ് രാജ്യങ്ങള്‍ക്കും പരിസ്ഥിതിയ്ക്കും ബഹിരാകാശത്തിനുമൊക്കെ വലിയ പ്രത്യാഘാതങ്ങളുണ്ടാകുന്നുവെന്ന വിമര്‍ശനമുണ്ടാകാറുണ്ട്. കാരണം വളരെ നിരുത്തരവാദപരമായാണ് ചൈന എപ്പോഴും ബഹിരാകാശ ദൗത്യങ്ങള്‍ ...