ബഹിരാകാശം ചെറുപ്പക്കാരാക്കും, മുടി നീളും, ചര്‍മ്മം തിളങ്ങും, പക്ഷേ..
സുനിത വില്യംസും ബുച്ച് വില്‍മോറും അടുത്തവര്‍ഷം വരെ ഇനി ബഹിരാകാശത്ത് തങ്ങണം. മാസങ്ങളോളം ബഹിരാകാശത്ത് താമസിക്കുമ്പോള്‍ അവിടെയുള്ള കാലാവസ്ഥ ഇരുവരുടേയും ശരീരത്തെ ബാധിക്കുമെന്നതില്‍ സംശയമില്ല. എന്താണ് ...