ബഹിരാകാശ മേഖലയിൽ, ലോകം മുഴുവൻ ഇന്ത്യയിൽ നിന്നും സേവനങ്ങൾ സ്വീകരിക്കുന്ന ഒരു ദിനം അധികം വിദൂരമല്ല – സേനാ മേധാവി
ന്യൂഡൽഹി: ഇന്ന് പല കാര്യങ്ങൾക്കും ഇന്ത്യ വിദേശ രാജ്യങ്ങളിൽ നിന്നും സഹായം മേടിക്കുന്നുണ്ട്. എന്നാൽ ഈ അവസ്ഥ പരിപൂർണ്ണമായും മാറി, മറ്റ് ലോക രാജ്യങ്ങൾ ഇന്ത്യയിൽ നിന്നും ...