Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബഹിരാകാശ മേഖലയിൽ, ലോകം മുഴുവൻ ഇന്ത്യയിൽ നിന്നും സേവനങ്ങൾ സ്വീകരിക്കുന്ന ഒരു ദിനം അധികം വിദൂരമല്ല – സേനാ മേധാവി

by Brave India Desk
Apr 18, 2024, 01:44 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇന്ന് പല കാര്യങ്ങൾക്കും ഇന്ത്യ വിദേശ രാജ്യങ്ങളിൽ നിന്നും സഹായം മേടിക്കുന്നുണ്ട്. എന്നാൽ ഈ അവസ്ഥ പരിപൂർണ്ണമായും മാറി, മറ്റ് ലോക രാജ്യങ്ങൾ ഇന്ത്യയിൽ നിന്നും സഹായങ്ങൾ സ്വീകരിക്കുന്ന ഒരു കാലം അതി വിദൂരമല്ലെന്നും, ഇന്ത്യയുടെ വളർച്ച ആ ദിശയിലേക്കാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രതിരോധ സേനകളുടെ സംയുക്ത മേധാവി അനിൽ ചൗഹാൻ.

2024-ലെ ഇന്ത്യൻ ഡിഫ്‌സ്‌പേസ് സിമ്പോസിയത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച അദ്ധേഹം , ബഹിരാകാശത്തെ അന്തിമ അതിർത്തി എന്നാണ് വിശേഷിപ്പിച്ചത്.

Stories you may like

വേടൻ കുടുങ്ങി, മാലയിലെ ലോക്കറ്റിൽ യഥാർത്ഥ പുലിപ്പല്ല് തന്നെ; കൊൽക്കത്ത ലാബിൽ സ്ഥിരീകരണം; വനംവകുപ്പ് കുറ്റപത്രം ഉടൻ

പ്രതിരോധത്തിനും നയതന്ത്രത്തിനുമപ്പുറം മോദി-മെലോണി സൗഹൃദം; വിഖ്യാത ഇറ്റാലിയൻ ചിത്രം ബൊട്ടിചെല്ലിയുടെ ‘മഡോണ ആൻഡ് ചൈൽഡ്’ ഇന്ത്യയിലേക്ക്

ബഹിരാകാശത്തെ അന്തിമ അതിർത്തി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. യുദ്ധം ബഹിരാകാശത്തേക്ക് എത്തരുത് എന്നാണ് ലോക ആഗ്രഹിക്കുന്നത് എങ്കിലും, നിലവിൽ യുദ്ധ സാഹചര്യം ബഹിരാകാശത്തിൽ എത്തി കഴിഞ്ഞു എന്ന് ഇന്ന് അവിടെ നടന്നു കൊണ്ടിരിക്കുന്ന തീവ്രഗതിയിലുള്ള മുന്നേറ്റങ്ങൾ കണ്ടാൽ നമുക്ക് മനസിലാവും അനിൽ ചൗഹാൻ പറഞ്ഞു.

ബഹുരാകാശത്തെ സംബന്ധിച്ച സാഹചര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൂടാതെ മറ്റ് സേവനങ്ങളും ഇന്ത്യ സ്വീകരിച്ചിട്ടുണ്ട് എന്നാൽ ഇന്നത്തെ ഇന്ത്യയുടെ വളർച്ച കാണുമ്പോൾ മറ്റ് രാജ്യങ്ങൾക്കുള്ള സേവന ദാതാവായി ഇന്ത്യ മാറുന്ന ദിവസം വിദൂരമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു.

Tags: CDS Anil Chauhanspace warindia service provider in space
ShareTweetSendShare

Latest stories from this section

ചോദ്യം ചോർത്താം, ആഴ്ചയിലൊരിക്കൽ കാണണം; വിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ പ്രൊഫസർ കസ്റ്റഡിയിൽ; ലഖ്‌നൗ സർവ്വകലാശാലയിൽ സംഘർഷം

ജിന്നുകൂടിയെന്ന് വ്യാജപ്രചാരണം, 12 വയസ്സുകാരിയുൾപ്പെടെ 7 പേരെ പീഡിപ്പിച്ചു; യുകെയിൽ ഇന്ത്യൻ വംശജനായ ഇമാം അബ്ദുൽ ഹലീം ഖാന് ജീവപര്യന്തം

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

ഭീകരതയുടെ നെടുംതൂൺ തകർത്ത് യുഎസ്; ഇസ്ലാമിക് സ്റ്റേറ്റ് രണ്ടാം തലവൻ അബു ബിലാൽ അൽ മിനുകിയെ വധിച്ചു, ട്രംപിന്റെ വമ്പൻ പ്രഖ്യാപനം 

ഭോജ്ശാലയും അയോധ്യ മോഡലിൽ? അന്ന് സുപ്രീം കോടതി പറഞ്ഞ 10 കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധി; ചർച്ചയായി ‘പ്രെപോണ്ടറൻസ് ഓഫ് പ്രൊബബിലിറ്റി’

Discussion about this post

Latest News

വേടൻ കുടുങ്ങി, മാലയിലെ ലോക്കറ്റിൽ യഥാർത്ഥ പുലിപ്പല്ല് തന്നെ; കൊൽക്കത്ത ലാബിൽ സ്ഥിരീകരണം; വനംവകുപ്പ് കുറ്റപത്രം ഉടൻ

വേടൻ കുടുങ്ങി, മാലയിലെ ലോക്കറ്റിൽ യഥാർത്ഥ പുലിപ്പല്ല് തന്നെ; കൊൽക്കത്ത ലാബിൽ സ്ഥിരീകരണം; വനംവകുപ്പ് കുറ്റപത്രം ഉടൻ

പ്രതിരോധത്തിനും നയതന്ത്രത്തിനുമപ്പുറം മോദി-മെലോണി സൗഹൃദം; വിഖ്യാത ഇറ്റാലിയൻ ചിത്രം ബൊട്ടിചെല്ലിയുടെ ‘മഡോണ ആൻഡ് ചൈൽഡ്’ ഇന്ത്യയിലേക്ക്

പ്രതിരോധത്തിനും നയതന്ത്രത്തിനുമപ്പുറം മോദി-മെലോണി സൗഹൃദം; വിഖ്യാത ഇറ്റാലിയൻ ചിത്രം ബൊട്ടിചെല്ലിയുടെ ‘മഡോണ ആൻഡ് ചൈൽഡ്’ ഇന്ത്യയിലേക്ക്

ചോദ്യം ചോർത്താം, ആഴ്ചയിലൊരിക്കൽ കാണണം; വിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ പ്രൊഫസർ കസ്റ്റഡിയിൽ; ലഖ്‌നൗ സർവ്വകലാശാലയിൽ സംഘർഷം

ചോദ്യം ചോർത്താം, ആഴ്ചയിലൊരിക്കൽ കാണണം; വിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ പ്രൊഫസർ കസ്റ്റഡിയിൽ; ലഖ്‌നൗ സർവ്വകലാശാലയിൽ സംഘർഷം

ജിന്നുകൂടിയെന്ന് വ്യാജപ്രചാരണം, 12 വയസ്സുകാരിയുൾപ്പെടെ 7 പേരെ പീഡിപ്പിച്ചു; യുകെയിൽ ഇന്ത്യൻ വംശജനായ ഇമാം അബ്ദുൽ ഹലീം ഖാന് ജീവപര്യന്തം

ജിന്നുകൂടിയെന്ന് വ്യാജപ്രചാരണം, 12 വയസ്സുകാരിയുൾപ്പെടെ 7 പേരെ പീഡിപ്പിച്ചു; യുകെയിൽ ഇന്ത്യൻ വംശജനായ ഇമാം അബ്ദുൽ ഹലീം ഖാന് ജീവപര്യന്തം

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

ഭീകരതയുടെ നെടുംതൂൺ തകർത്ത് യുഎസ്; ഇസ്ലാമിക് സ്റ്റേറ്റ് രണ്ടാം തലവൻ അബു ബിലാൽ അൽ മിനുകിയെ വധിച്ചു, ട്രംപിന്റെ വമ്പൻ പ്രഖ്യാപനം 

ഭോജ്ശാലയും അയോധ്യ മോഡലിൽ? അന്ന് സുപ്രീം കോടതി പറഞ്ഞ 10 കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധി; ചർച്ചയായി ‘പ്രെപോണ്ടറൻസ് ഓഫ് പ്രൊബബിലിറ്റി’

ഭോജ്ശാലയും അയോധ്യ മോഡലിൽ? അന്ന് സുപ്രീം കോടതി പറഞ്ഞ 10 കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധി; ചർച്ചയായി ‘പ്രെപോണ്ടറൻസ് ഓഫ് പ്രൊബബിലിറ്റി’

കോട്ടയ്ക്കുള്ളിൽ പടയൊരുക്കം; പിണറായിയുടെ ശൈലിക്കെതിരെ കണ്ണൂരിൽ കലാപം, ശൈലി മാറ്റിയില്ലെങ്കിൽ അണികൾ തിരുത്തിക്കും

അവൻ വെറുമൊരു കളിക്കാരനല്ല, ഭാവി നായകൻ; സഞ്ജുവിനെ വാഴ്ത്തി രവി ശാസ്ത്രി; ഇന്ത്യൻ ടി 20 ടീമിൽ പുതിയ വിപ്ലവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology