ഇത് എന്‍റെ പുത്തന്‍ റൈയ്ബാന്‍ ഗ്ലാസ് ; പുത്തൻ ലുക്കിൽ ആട് തോമ ; 4 കെ സ്ഫടികത്തിന്റെ ടീസർ എത്തി
മലയാളികളുടെ എന്നത്തെയും എവർഗ്രീൻ ഹിറ്റായ സ്ഫടികം പുത്തൻ ലുക്കിൽ തിയേറ്ററുകളിൽ എത്തുന്നു. ചിത്രം തിയേറ്ററിൽ കാണാൻ സാധിക്കാതെ പോയ തലമുറകളിലെ ആരാധകർക്ക് വേണ്ടിയാണ് അണിയറ പ്രവർത്തകർ റി-റിലീസിനൊരുങ്ങുന്നത്. ...