കരുണയുള്ള പച്ചയായ മനുഷ്യനാണ്, പുള്ളി ക്യാബിനറ്റ് മിനിസ്റ്റർ ആവട്ടെയെന്നാണ് ആഗ്രഹം; സുരേഷ് ഗോപിയെ കുറിച്ച് വാചാലനായി സ്ഫടികം ജോർജ്
കൊച്ചി: മലയാളികളുടെ പ്രിയ നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ കുറിച്ച് വാചാലനായി നടൻ സ്ഫടികം ജോർജ്. അസുഖ ബാധിതനായിരുന്നപ്പോൾ സുരേഷ് ഗോപി എപ്പോഴും വിളിച്ചന്വേഷിക്കുമായിരുന്നുവെന്നും ആവശ്യങ്ങൾ ...