മോഹൻ ഭാഗവതും കാഞ്ചി കാമകോടി ശങ്കരാചാര്യരും രജനികാന്തും മുതൽ നിരവധി പേർ ; പ്രാണപ്രതിഷ്ഠ ചടങ്ങിനായി തലേന്ന് തന്നെ എത്തിച്ചേർന്ന് പ്രമുഖ വ്യക്തികൾ
ലഖ്‌നൗ : തിങ്കളാഴ്ച നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിനായി നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ തലേദിവസം തന്നെ അയോധ്യയിൽ എത്തിച്ചേർന്നു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ...