ബാലക്കോട്ട് വ്യോമാക്രമണ മാതൃകയിലുളള ഇസ്രായേൽ സ്‌പൈസ് 2000 ബോംബുകളുടെ പുതിയ പതിപ്പ് ഇന്ത്യൻ വ്യോമസേനയ്ക്ക്: സെപ്റ്റംബർ പകുതിയോടെ കൈമാറുമെന്ന് റിപ്പോർട്ട്
ബാലക്കോട്ട് വ്യോമാക്രമണത്തിന് ഉപയോഗിച്ച സ്‌പൈസ് 2000 ബോംബുകളുടെ നൂതന പതിപ്പുകൾ ഇന്ത്യൻ വ്യോമസേനയ്ക്ക് ലഭിക്കുന്നു. സെപ്റ്റംബർ മാസത്തിൽ ഇസ്രായേലിൽ നിന്ന് ബോംബുകൾ എത്തും. കെട്ടിടങ്ങൾ പൂർണ്ണമായി നശിപ്പിക്കാൻ ...