“ഇന്ത്യയുടെ തന്ത്രപ്രധാനമായ പങ്കാളി മാത്രമല്ല, ആദ്ധ്യാത്മിക അയല്‍വാസി കൂടിയാണ് മംഗോളിയ”-സുഷമാ സ്വരാജ്
മംഗോളിയ ഇന്ത്യയുടെ തന്ത്രപ്രധാനമായ പങ്കാളി മാത്രമല്ല, ആദ്ധ്യാത്മിക അയല്‍വാസി കൂടിയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇന്ത്യയും മംഗോളിയയും തമ്മിലുള്ള ജോയിന്റ് കമ്മിറ്റി മീറ്റിംഗിന് ...