Special Story-പത്മനാഭസ്വാമി ക്ഷേത്രം പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍; സുപ്രിം കോടതിയിലെ എട്ടംഗ സമിതി നിര്‍ദ്ദേശം ക്ഷേത്രത്തെ സിപിഎമ്മിന് കീഴിലാക്കാനെന്ന് വിമര്‍ശനം, ഒരംഗം രാജകുടുംബാംഗമെന്ന് നേരിട്ട് പറയാതെയുള്ള ‘പത്മനാഭ ദാസ’ പ്രയോഗവും വിവാദത്തില്‍
പത്മനാഭസ്വാമി ക്ഷേത്രം പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍; എട്ടംഗ സമിതി നിര്‍ദ്ദേശം ക്ഷേത്രത്തെ സിപിഎമ്മിന് കീഴിലാക്കാനെന്ന് വിമര്‍ശനം, ഒരംഗം രാജകുടുംബാംഗമെന്ന് നേരിട്ട് പറയാതെയുള്ള 'പത്മനാഭ ദാസ' പ്രയോഗവും വിവാദമാകും തിരുവനന്തപുരം: ...