Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മൂന്ന് ദോശയ്ക്ക് 5300 രൂപ! അമേരിക്കൻ യാത്രയിലെ ‘ബില്ല്’ കണ്ട് ഞെട്ടി ഇന്ത്യൻ യുവതി; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഭക്ഷണവില

by Brave India Desk
May 9, 2026, 03:14 am IST
in India
Share on FacebookTweetWhatsAppTelegram

അമേരിക്കൻ യാത്രയ്ക്കിടെ നേരിടേണ്ടി വന്ന അമിതമായ ചിലവുകളെക്കുറിച്ച്  ഇന്ത്യൻ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. വെറും മൂന്ന് ദോശയ്ക്ക് വേണ്ടി 63 ഡോളർ (ഏകദേശം 5,300 ഇന്ത്യൻ രൂപ) നൽകേണ്ടി വന്നതാണ് യുവതിയെ ഞെട്ടിച്ചത്.

അമേരിക്കയിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് മൂന്ന് ദോശ കഴിച്ചപ്പോൾ നികുതിയും ടിപ്പും  ഉൾപ്പെടെ 63 ഡോളറാണ് ബില്ലായി വന്നത്. ഒരു ദോശയ്ക്ക് ഏകദേശം 1,700 രൂപയിലധികം ചിലവ് വന്നു എന്ന കണക്ക് യുവതിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

Stories you may like

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

അമേരിക്കയിലെ ജീവിതച്ചിലവ് ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണെന്നും, ഓരോ തവണ പണം ചിലവാക്കുമ്പോഴും അത് വലിയ മാനസിക സമ്മർദ്ദവും സാമ്പത്തിക ആശങ്കയും ഉണ്ടാക്കുന്നുണ്ടെന്നും യുവതി എക്സിൽ കുറിച്ചു.

അമേരിക്കയിലെ ‘ടിപ്പ്’ നൽകുന്ന രീതിയെക്കുറിച്ചും യുവതി പരാമർശിച്ചു. ഭക്ഷണത്തിന്റെ വിലയ്ക്ക് പുറമെ നിർബന്ധപൂർവ്വം നൽകേണ്ടി വരുന്ന ഉയർന്ന ടിപ്പുകൾ ബില്ല് തുക വല്ലാതെ വർദ്ധിപ്പിക്കുന്നു. യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പലരും അമേരിക്കയിലെ ഉയർന്ന ജീവിത നിലവാരത്തെയും പണപ്പെരുപ്പത്തെയും കുറിച്ച് സംസാരിക്കുമ്പോൾ, വിദേശ യാത്ര നടത്തുമ്പോൾ ഇത്തരം ചിലവുകൾ സ്വാഭാവികമാണെന്ന് മറ്റ് ചിലർ അഭിപ്രായപ്പെടുന്നു.

ഇന്ത്യയിലെ സാധാരണ ഭക്ഷണശാലകളിൽ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ദോശയ്ക്ക് വിദേശത്ത് ഇത്രയധികം തുക നൽകേണ്ടി വന്നത് പ്രവാസികൾക്കിടയിലും സഞ്ചാരികൾക്കിടയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Tags: financial anxiety5us dosa price300 for three dosas
ShareTweetSendShare

Latest stories from this section

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

ഡാർജിലിംഗ് കുന്നുകളിൽ നിന്നും പുതിയ പടയൊരുക്കം ; മമത ഇല്ലാതാക്കിയ ബംഗാൾ ഗൂർഖ സേനയെ പുനരുജ്ജീവിപ്പിക്കാൻ സുവേന്ദു അധികാരി

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രഹസ്യ ചർച്ചകളും അതിർത്തിയിലെ അശാന്തിയും; ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

Latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുപ്രധാന കൂടിക്കാഴ്ച : ഇറ്റാലിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്

ജി7 ഉച്ചകോടി: ‘ഞാൻ പുകവലി നിർത്തി’, ലോകനേതാക്കളെ ഞെട്ടിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

ഡാർജിലിംഗ് കുന്നുകളിൽ നിന്നും പുതിയ പടയൊരുക്കം ; മമത ഇല്ലാതാക്കിയ ബംഗാൾ ഗൂർഖ സേനയെ പുനരുജ്ജീവിപ്പിക്കാൻ സുവേന്ദു അധികാരി

ഡാർജിലിംഗ് കുന്നുകളിൽ നിന്നും പുതിയ പടയൊരുക്കം ; മമത ഇല്ലാതാക്കിയ ബംഗാൾ ഗൂർഖ സേനയെ പുനരുജ്ജീവിപ്പിക്കാൻ സുവേന്ദു അധികാരി

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രഹസ്യ ചർച്ചകളും അതിർത്തിയിലെ അശാന്തിയും; ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

‘ഹമാസ് ശൃംഖല പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും വ്യാപിക്കുന്നു’; തുറന്നുപറഞ്ഞ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology