‘അത് ശ്രീധന്യയുടെ വീടല്ല’-പ്രിയങ്കയുടെ ഫേസ്ബുക്ക് കുറിപ്പിലെ തെറ്റ് തിരുത്തി നാട്ടുകാര്‍
സിവില്‍സര്‍വീസ് പരീക്ഷയ്‌ക്കെന്നല്ല ഒരു പരീക്ഷയ്ക്കും ഇരുന്നുപഠിക്കാനുള്ള സൗകര്യവും സാഹചര്യവും ഇടിയംവയല്‍ അന്പലക്കൊല്ലി കോളനിയിലെ ഈ വീട്ടിലില്ല. 16 വര്‍ഷം പഴക്കമുണ്ടെങ്കിലും ഇതുവരെ തേച്ചിട്ടില്ല. ജനലുകള്‍ക്ക് പാളികള്‍ പോലുമില്ല. ...